നിന്നോട് ഞാന്‍ അതു പറയേണ്ടിയിരുന്നില്ല,
നിന്റെ അടുത്ത് ഞാന്‍ വരേണ്ടിയിരുന്നില്ല,
പരസ്പരം അറിയേണ്ടിയിരുന്നില്ല,
ഒന്നും മിണ്ടേണ്ടിയിരുന്നില്ല...
അങനെ ആയിരുന്നെങ്കില്‍ ഇന്നീ
വിരഹത്തിന്റെ വേദന
ഞാന്‍ ഏല്‍ക്കേണ്ടിവരില്ലായിരുന്നു..
2011 ജനുവരി 16, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഇഷ്ട ചിത്രങള്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ