2011 ജനുവരി 16, ഞായറാഴ്‌ച

ഏകാന്തത

ഒന്നിനെക്കുറിച്ചു സ്വപ്നം കാണാറില്ല ഞാന്‍......
ഒന്നും ചിന്തിക്കാറില്ല ഞാന്‍....എന്തെന്നാല്‍
ഞാന്‍ കാണുന്ന സ്വപ്നങളില്‍ നീ ഉണ്ടാകുമായിരുന്നു..
ന്റെ ചിന്തകള്‍ നിന്നെ കുറിച്ചായിരുന്നു...
ക്ഷെ ഇന്ന് നിന്നെ എനിക്കു നഷ്ടമായിരിക്കുന്നു..
ഇനി എന്തിനീ സ്വപ്നങളും,ചിന്തകളും...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇഷ്ട ചിത്രങള്‍

ഇഷ്ട ചിത്രങള്‍